PUZZLE
-----------------------------------
രാമുവും രാജുവും പുതുതായി പരിചയപ്പെട്ട കുട്ടിയാണ് രാധ. ഒരു ദിവസം അവർ രണ്ടു പേരും രാധയോടു അവളുടെ birthday ചോദിച്ചു. ഒന്ന് ആലോചിച്ച ശേഷം രാധ പറഞ്ഞു, ഞാൻ പറയാൻ പോകുന്നില്ല, പക്ഷേ ഒരു ക്ലു തരാം. അതിനു ശേഷം രാധ 10 ഡേറ്റുകൾ എഴുതിയ ഒരു ലിസ്റ്റ് അവരുടെ കയ്യിൽ കൊടുത്തു പറഞ്ഞു, "എന്റെ birthday ഇതിൽ ഒരു ഡേറ്റ് ആണ്".
ജൂലൈ 14, ജൂലൈ 16
മെയ് 15, മെയ് 16, മെയ് 19
ജൂണ്‍ 17, ജൂണ്‍ 18
ആഗസ്റ്റ് 14, ആഗസ്റ്റ് 15, ആഗസ്റ്റ് 17
അതിനു ശേഷം അവൾ രാമുവിന്റെ ചെവിയിൽ തൻറെ birthday യുടെ മാസം മാത്രം പറഞ്ഞു കൊടുത്തു. അത് പോലെ രാജുവിന്റെ ചെവിയിൽ birthday യുടെ ദിവസം മാത്രം പറഞ്ഞു കൊടുത്തു. എന്നിട്ട് രാമുവിനോട് ചോദിച്ചു "പിടി കിട്ടിയോ?"
രാമു : "എനിക്കറിയില്ല, പക്ഷെ രാജുവിനും അറിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്"
രാജു: "രാമു ഇത് പറയുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അറിയാം"
രാമു: "ഇപ്പോൾ എനിക്കും പിടി കിട്ടി"
ചോദ്യം: രാധയുടെ birthday മുകളിൽ കൊടുത്ത ഏതു ഡേറ്റ് ആണ്?
PS : 1. ഇത് ഒരു കുസൃതി ചോദ്യം അല്ല. Logical ആയി സോൾവ് ചെയ്യേണ്ട വ്യക്തമായ ഉത്തരം ഉള്ള ഒരു ചോദ്യം ആണ്. സ്വന്തം തലച്ചോർ പുകച് ആരെങ്കിലും ഉത്തരം കിട്ടിയാൽ discuss ചെയ്യാം.
Any one can answer the Q..???
ഉത്തരം
1.
"രാജുവിനും
അറിയില്ല എന്ന് ഉറപ്പുണ്ട്
"എന്ന്
രാമു പറയുമ്പോൾ 19,
18 തീയതികൾ
അല്ല എന്നുറപ്പിക്കാം.
കൂടാതെ
മെയ് ജൂൺ മാസങ്ങളും അല്ല
എന്നും
ഉറപ്പിക്കാം
2.
"ഇപ്പോൾ
എനിക്ക് അറിയാം "
എന്ന്
രാജു പറയുമ്പോൾ,
രാജുവിനോട്
പറഞ്ഞ ദിവസം 15,16,
17 ഇവയിൽ
ഏതെങ്കിലുമൊന്ന്
ആണ് എന്ന് അനുമാനിക്കാം .
മെയ്
മാസവും ജൂൺ മാസവും അല്ലാത്തതിനാൽ
ജൂലൈ 16
,ഓഗസ്റ്റ്
15
,17 ഇവയിലേതെങ്കിലുമൊന്ന്
ആയിരിക്കും
3.
"ഇപ്പോൾ
എനിക്കും പിടി കിട്ടി"
എന്ന്
രാമു
പറയുന്നതുകൊണ്ട്
ജൂലൈ
16
ആയിരിക്കും
ഉത്തരം (ഓഗസ്റ്റിൽ
രണ്ട് ദിവസങ്ങൾ വരുന്നതുകൊണ്ട്
രാമുവിനു പറയാൻ കഴിയില്ല
)
ഉത്തരം:
ജൂലൈ
16
No comments:
Post a Comment